കേരളം3 years ago
സ്പീക്കറുടെ പിഎ ചമഞ്ഞ് തട്ടിപ്പ്; പ്രതിയെ തൃശൂരിലെ ഫ്ളാറ്റിൽ നിന്ന് അറസ്റ്റ് ചെയ്തു
നിയമസഭാ സ്പീക്കര്‍ എംബി രാജേഷിന്റെ പിഎ ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. പാലക്കാട് സ്വദേശി പ്രവീണ്‍ ബാലചന്ദ്രനെയാണ് തൃശൂരിലെ ഫ്ളാറ്റില്‍നിന്ന് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കോട്ടയം ഉഴവൂര്‍ സ്വദേശിനിയായ...