രാജ്യാന്തരം4 years ago
വിലക്ക് നീങ്ങുന്നു; സൗദി അറേബ്യയില്‍ മേയ് 17 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങും
സൗദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീങ്ങുന്നു. മേയ് 17ന് പുലര്‍ച്ചെ ഒരു മണിക്ക് ആകും വിലക്ക് നീങ്ങുക. സൗദി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സൗദി പൗരന്മാരെ...