Covid 194 years ago
ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന് കോവിഡ് ; ആശുപത്രിയില്‍
ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ബിഷപ്പിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 75 കാരനായ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ കടുത്ത പനിയും അണുബാധയും മൂലം...