ദേശീയം3 years ago
പ്രവാസികള്‍ക്ക് തൊഴില്‍ സ്ഥലങ്ങളില്‍ തിരിച്ചെത്താന്‍ സൗകര്യം ഒരുക്കണമെന്ന് കേന്ദ്രത്തിന് കത്തയച്ച് കേരളം
പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരളം കത്തയച്ചു. ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ദ്ധന് ശൃംഖ്ളക്ക് കേരളം കത്തയച്ചു....