ക്രൈം3 years ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സൈനികനെ കശ്മീരില്‍ നിന്നും അറസ്റ്റ് ചെയ്തു
കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സൈനികനെ കശ്മീരില്‍ നിന്നും അറസ്റ്റ് ചെയ്തു. കൊറ്റംകുളങ്ങര സ്വദേശി ചേരിയില്‍ പുത്തന്‍ വീട്ടില്‍ മനുമോഹന്‍ (32) ആണ് അറസ്റ്റിലായത്. ലഡാക്കിലെ ഇന്തോ ചൈനാ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്....