Uncategorized2 years ago
സക്കീർ ശാസ്തവട്ടത്തിന് പാമ്പ് കടിയേൽക്കുന്ന വീഡിയോ പുറത്ത്
സക്കീർ ശാസ്തവട്ടത്തിന് പാമ്പ് കടിയേൽക്കുന്ന വീഡിയോ പുറത്ത്. നാട്ടുകാർ പകർത്തിയ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സക്കീറിന് പാമ്പ് കടിയേൽക്കുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാവായിക്കുളം 28ആം മൈൽ കാഞ്ഞിരംവിളയിൽ വച്ചാണ്...