കേരളം1 year ago
സംസ്ഥാനത്ത് ഉള്ളിവില കുതിയ്ക്കുന്നു; രാജ്യത്ത് പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വില വര്‍ധന
സംസ്ഥാനത്ത് ഉള്ളിവില കുതിയ്ക്കുന്നു. ചെറിയ ഉള്ളിയുടേയും സവാളയുടെയും വില കൂടി. തെക്കൻ കേരളത്തിൽ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്ക്ക് 70 രൂപ വരെയും. ഉത്സവ നാളുകൾക്ക് വില കുറയുമെന്നാണ് വ്യാപാരികൾ...