ആരോഗ്യം9 months ago
സ്കിൻ കാൻസർ ; ചർമ്മത്തിൽ കാണുന്ന ഈ ലക്ഷണങ്ങൾ
ചർമ്മത്തെ ബാധിക്കുന്ന അർബുദം അഥവാ സ്കിൻ ക്യാൻസർ ഇന്ന് ആളുകൾക്കിടയിൽ വ്യാപകമാകുകയാണ്. തൊലിയിലെ കോശങ്ങളുടെ അസാധാരണ വളർച്ചയാണ് ത്വക്കിലെ അർബുദം അഥവാ സ്കിൻ ക്യാൻസർ. ചർമ്മകോശങ്ങളുടെ ക്രമരഹിതമായ വളർച്ച ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. കഠിനമായ സൂര്യപ്രകാശം...