കേരളം1 year ago
സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി ഒറ്റ രജിസ്ട്രേഷൻ സീരീസ്; തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്യണം
സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി മുതൽ കെഎൽ 90 എന്ന ഒറ്റ രജിസ്ട്രേഷൻ സീരീസ്. വാഹനങ്ങളെല്ലാം ഒറ്റ ആർടി ഓഫിസിൽ രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണ് നിലവിൽ വരുന്നത്. എല്ലാ വാഹനങ്ങളും തിരുവനന്തപുരത്ത് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്–2 ൽ...