കേരളം11 months ago
സിദ്ധാര്‍ത്ഥന്റെ ജീവന് രക്ഷിക്കാന്‍ ശ്രമിച്ചെന്ന പ്രതികരണവുമായി ഡീന്‍ എംകെ നാരായണന്
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ ജീവന് രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് ഡീന്‍ എംകെ നാരായണന്. ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറിന്റെ അഭാവമുണ്ട്. നേരത്തെ പ്രശ്നമൊന്നുമില്ലാത്ത സാഹചര്യത്തില്‍ അത് വിഷയമായിരുന്നില്ല. ഇപ്പോള്‍ സെക്യൂരിറ്റി പ്രശ്നമുണ്ട്. വാര്ഡന് ഒരിക്കലും ഹോസ്റ്റലിന്റെ...