സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകളിൽ നിയന്ത്രണം. മാളുകളിൽ 25 സ്ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ ആളുകളെ നിയന്ത്രിക്കാൻ നിർദേശം നൽകി. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൊവിഡ് വ്യാപനം...
തിരുവനന്തപുരം പേരൂര്‍ക്കടയിലെ ഹിന്ദുസ്ഥാന്‍ ലാറ്റെക്സ്റ്റില് വന്‍ തീപിടിത്തം. ഫാക്ടറിയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ തള്ളിയ ഭാഗത്താണ് തീപിടിത്തം. വൈകിട്ട് 7.15 ഓടെയാണ് തീപിടുത്തം ഉണ്ടായത്. വിവരം അറിഞ്ഞെത്തിയ ചെങ്കല്‍ച്ചൂള ഫയര്‍സ്റ്റേഷനിലെ ഫയര്‍ഫോഴ്സ് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്....