ദേശീയം4 years ago
കപ്പല്‍ശാലാ മോഷണക്കേസ് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് എന്‍ഐഎ
കപ്പല്‍ശാലാ മോഷണക്കേസ് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് എന്‍ഐഎ. മോഷണത്തിന് പ്രതികള്‍ക്ക് പുറംസഹായം കിട്ടിയോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ഏജന്‍സി കോടതിയില്‍ വ്യക്തമാക്കി. അതേസമയം പ്രതികളെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കെയാണ് ഗൗരവതരമായ...