ക്രൈം1 year ago
ഡോക്ടറുടേത് ആത്മഹത്യ; ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്
കോഴിക്കോട് യുവ ഡോക്ടര്‍ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. മാഹി സ്വദേശനിയായ ഡോക്ടറാണ് ഇന്നലെ പുലര്‍ച്ചെ ഫ്ളാറ്റിലെ പന്ത്രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഡോക്ടര്‍ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പൊലീസ്...