കേരളം3 years ago
മഹാരാജാസ് കോളജിലും എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ഇടുക്കി എഞ്ചിനിയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നതിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്ഐ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്ത് പൊലീസ് എത്തി...