ക്രൈം3 years ago
ആറുമാസം മുമ്പ് കാണാതായ പതിനേഴുകാരന്റെ മൃതദേഹം അടഞ്ഞുകിടന്ന വീട്ടില്‍.
തൃശൂരിൽ നിന്ന് ആറുമാസം മുമ്പ് അമ്മയ്ക്കൊപ്പം ബാങ്കില്‍പ്പോയി തുടർന്ന് അവിടെ വെച്ചു കാണാതായ പതിനേഴുകാരന്റെ മൃതദേഹം പ്രദേശത്തെ അടഞ്ഞുകിടക്കുന്ന വീട്ടില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. പ്രവാസി മലയാളിയായ ചേറ്റുവ ഏങ്ങണ്ടിയൂര്‍ ചാണാശേരി സനോജിന്റെയും ശില്പയുടെയും മൂത്ത മകനും...