ദേശീയം3 years ago
കൊവിഷീല്‍ഡ് മൂന്നാം ഡോസ് സ്വീകരിക്കുന്നത് ഗുണകരമാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന്
കോവിഡ് വാക്സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നതിനെതിരെ പ്രതികണവുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ സൈറസ് പൂനാവാല രംഗത്ത്. വാക്സിന് പിഴവ് സംഭവിച്ചാല്‍ അത് കമ്പനികള്‍ തമ്മില്‍ പരസ്പരം കുറ്റപ്പെടുത്തലിന് വഴി ഒരുക്കും എന്ന് അദ്ദഹം പറഞ്ഞു....