ദേശീയം2 years ago
ഫോണുകളും ചാര്‍ജറുകളും ലാപ്ടോപ്പുകളും ബാഗില്‍ നിന്ന് പുറത്തെടുക്കേണ്ട; വിമാനത്താവളങ്ങളില്‍ പുതിയ സാങ്കേതികവിദ്യ
ലാപ്ടോപ്പുകള്, ഫോണുകള്‍, ചാര്‍ജറുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ പ്രത്യേക ട്രേകളില്‍ ഇടാതെ തന്നെ ഇനി യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാനായേക്കും. വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ പ്രത്യേക ട്രേകളില്‍ വെയ്ക്കുന്നതിന് പകരം പുതിയ...