കേരളം3 years ago
സെബി ആക്റ്റ് പ്രകാരം കുറ്റം ചുമത്താന്‍ സെബിയുടെ അനുമതി ആവശ്യമില്ലെന്ന് സുപ്രീംകോടതി
സെബി ആക്റ്റ് 24 എ വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് സെബിയുടെ അനുമതി നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. എന്നാല്‍, ഈ വകുപ്പ് ചുമത്തുന്ന വിഷയത്തില്‍ കോടതികളും സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലുകളും സെബിയുടെ ഉപദേശം തേടണമെന്നും ജസ്റ്റിസുമാരായ ഡി...