കേരളം4 years ago
സംഭവിച്ചത് ഇതാണ് ; എല്‍ഡിഎഫ് പര്യടനത്തിനിടയിലേക്ക് വാഹനമിടിച്ച് കയറ്റിയെന്ന ആരോപണം തള്ളി ഷോണ്‍ ജോര്‍ജ്
പൂഞ്ഞാറില്‍ എല്‍ഡിഎഫ് പര്യടനത്തിനിടയിലേക്ക് അമിതവേഗതയില്‍ വാഹനം ഇടിച്ച് കയറ്റിയെന്ന ആരോപണങ്ങള്‍ നിഷേധിച്ച് പിസി ജോര്‍ജ് എംഎല്‍എയുടെ മകന് ഷോണ്‍ ജോര്‍ജ്. വിഷയദാരിദ്ര്യം കൊണ്ടും പരാജയഭീതി കൊണ്ടും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സൃഷ്ടിച്ച കഥയാണതെന്നും അവര്‍ക്ക് ഭ്രാന്താണെന്നും ഷോണ്‍...