കേരള തീരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കടലാക്രമണത്തിന് കാരണം തെക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം. തെക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ ഒരാഴ്ച മുന്‍പാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം ഈ...
ആലപ്പുഴ പുറക്കാട് കടൽ 50 മീറ്ററോളം ഉൾ വലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഈ ഭാഗത്ത് ഉൾവലിയൽ പ്രതിഭാസം നേരത്തെയും ഉണ്ടായിട്ടുണ്ട്.ഇന്ന് രാവിലെ ആറര മുതലാണ് കടൽ ഉൾവലിയൽ...
വിഴിഞ്ഞം ആഴിമല കടലിൽ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പേയാട് സ്വദേശി പ്രശാന്ത് പി. കുമാറിന്റെ (29) മൃതദേഹമാണ് കോസ്റ്റ് ഗാർഡ് കണ്ടെത്തിയത്. ബാലരാമപുരം സ്വദേശി തേജുവിനെയാണ് (29) കാണാതായത്. പുലർച്ചെ അഞ്ച്...
കൊടുങ്ങല്ലൂരിലെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമാകുന്നു. എറിയാട്, മതിലകം പഞ്ചായത്തുകളിലാണ് കടലാക്രമണഭീഷണി കൂടുതൽ നിലനിൽക്കുന്നത്. പ്രദേശത്ത് ഒരു വീട് തകർന്നു. നിരവധി കുടുംബങ്ങൾ വീടൊഴിഞ്ഞു. കടൽക്ഷോഭം രൂക്ഷമായാൽ ദുരിതമനുഭവിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കുമെന്ന് വില്ലേജ് ഓഫീസർ...