കേരളം7 months ago
കിരീടം ഉറപ്പിച്ച് പാലക്കാട്, സ്കൂള്‍ കായിമേളക്ക് ഇന്ന് സമാപനം
നാല് ദിവസത്തെ സംസ്ഥാന സ്കൂള്‍ കായികമേള ഇന്ന് അവസാനിക്കുമ്പോള്‍ കിരീടം ഉറപ്പിച്ച് പാലക്കാട്. 73 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പാലക്കാട് 179 പോയിന്റുമായി തേരോട്ടം തുടരുന്നു. 131 പോയിന്റുമായി മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. സ്കൂളുകളില്‍ 43...