കേരളം1 year ago
സ്കൂൾ വാൻ ഡ്രൈവറെ കുട്ടികൾക്ക് മുന്നിലിട്ട് ആക്രമിച്ചു, അതിക്രമം വാഹനം സൈഡ് നൽകിയില്ലെന്നാരോപിച്ച്
ചിറ്റഞ്ഞൂരിൽ സ്കൂൾ വാൻ ഡ്രൈവറെ കുട്ടികൾക്ക് മുന്നിലിട്ട് ആക്രമിച്ചു. ചിറ്റഞ്ഞൂർ സ്വദേശി കണ്ണഞ്ചേരി വീട്ടിൽ അഖിലാണ് (28) ആക്രമിക്കപ്പെട്ടത്. ഇന്ന് രാവിലെ ചിറ്റഞ്ഞൂരിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന വാൻ റോഡിൽ തടഞ്ഞ് നിർത്തിയാണ് ഡ്രൈവറായ അഖിലിനെ...