ആരോഗ്യം9 months ago
പഞ്ചസാരയോട് ഗുഡ് ബൈ പറയൂ; നിരവധി രോഗങ്ങളിൽ നിന്ന് മുക്തി നേടാം
നിത്യ ജീവിത്തിൽ നിന്നും പലർക്കും പേർക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പഞ്ചസാര. ചായ,കാപ്പി, ജ്യൂസ്,പലഹാരങ്ങൾ എന്നിവയിലൊക്കെ പഞ്ചസാര ഉൾപ്പെടുത്തും. എന്നാൽ, പഞ്ചസാര അമിതമായാൽ ശരീരത്തിന് നിരവധി രോഗങ്ങൾ കടന്നുവരും. അതിനാലാണ് പഞ്ചസാരയെ വെളുത്ത വിഷം എന്നും...