കേരളം1 year ago
കുരുന്നു ജീവൻ രക്ഷിച്ച് കേരളാ പോലീസ്; നാടിന്റെ സല്യൂട്ട്
പാതിവഴിയിൽ പൊലിഞ്ഞേക്കാമായിരുന്ന കുരുന്നു ജീവനെ ചടുലമായ നീക്കങ്ങളിലൂടെ കാത്ത പൊലീസിന് നാടിന്റെ സല്യൂട്ട്. നിമിഷങ്ങൾക്കു പൊന്നുംവിലയുണ്ടെന്നു തെളിയിച്ച് പൊലീസ് നടത്തിയ നീക്കമാണ് കുരുന്നു ജീവൻ രക്ഷിച്ചത്.ഇന്നലെ രാവിലെ 9.03നാണ് അങ്ങാടിക്കലിലെ സ്വകാര്യാശുപത്രിയിൽ നിന്നു പൊലീസ് സ്റ്റേഷനിലേക്ക്...