ദേശീയം4 years ago
കർഷക സമരത്തിൽ ആദ്യമായി പ്രതികരിച്ച് സൽമാൻ ഖാൻ : മറുപടി ഇങ്ങനെ
മാസങ്ങളായി തുടരുന്ന കര്‍ഷക സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ഇന്ത്യയിലെ സെലിബ്രിറ്റികളില്‍ നിന്നും ഉയരുന്നത്. മുംബൈയില്‍ ഒരു മ്യൂസിക് ലോഞ്ചിനെത്തിയ ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാനോട് കര്‍ഷക സമരത്തില്‍ എന്താണ് പ്രതികരണമെന്ന് മാധ്യമപ്രവര്‍ത്തകര്‍...