Kerala2 years ago
സാജന്റെ മരണം: ആന്തൂര്‍ നഗരസഭയ്ക്കും അധ്യക്ഷയ്ക്കും പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
പ്രവാസി വ്യവസായി സാജന്പാറയില് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് പ്രത്യേക അന്വേഷണ സംഘം അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചു. തളിപ്പറമ്പ് ആര്.ഡി.ഒയ്ക്ക് മുമ്പാകെയാണ് നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം റിപോര്‍ട്ട് സമര്‍പ്പിച്ചത്....