കേരളം3 years ago
തലസ്ഥാന നഗരത്തിൽ കെ.എസ്.ആർ.ടി.സി ക്കായി ഓട്ടോകളും; ഫീഡർ സർവീസിന് തുടക്കം
തലസ്ഥാന നഗരത്തിൽ കെഎസ്ആർടിസിയുടെ ഫീഡർ സർവീസ് തുടങ്ങുന്നതിനായി 30 ഇലക്ട്രിക് ഓട്ടോകൾ കെടിഡിഎഫ്സി വഴി വാങ്ങി വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന് ബസ് സ്റ്റാൻഡുകളിലേക്ക്...