കേരളം3 years ago
നെല്ലിന്റെ താങ്ങുവില കൂട്ടി; റബര്‍ സബ്സിഡിക്ക് 500 കോടി വകയിരുത്തും
റബര്‍ ഉല്‍പ്പാദനവും വിലയും വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. റബര്‍ സബ്സിഡിക്ക് ബജറ്റില്‍ 500 കോടി രൂപ നീക്കിവെച്ചതായി ബജറ്റ് അവതരണ വേളയില്‍ ബാലഗോപാല്‍ അറിയിച്ചു. 10 മിനി ഭക്ഷ്യസംസ്കരണ പാര്‍ക്കുകള്‍...