കേരളം2 years ago
സർക്കാരിന്റെത് കാര്യക്ഷമമായ ഇടപെടൽ; അതിതീവ്ര മഴയിൽ നാശമുണ്ടാകാതിരുന്നത് സർക്കാരിന്റെ ഡാം മാനേജ്മെന്റ് കാരണം: റോഷി അഗസ്റ്റിൻ
സർക്കാരിന്റെ കാര്യക്ഷമമായ ഡാം മാനേജ്മെന്റിന്റെ ഫലമായാണ് ഇക്കുറി അതിതീവ്രമഴയിലും കാര്യമായ നാശം സംഭവിക്കാതിരുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകൾ തുറന്നിട്ടും നദികളിലെ ജലം അപകടകരമായി ഉയരാതിരുന്നത് കൃത്യമായ ആസൂത്രണത്തിന്റെ മികവുകൊണ്ടാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ...