Uncategorized4 years ago
സിക ബാധിതരുടെ റൂട്ട് മാപ്പ് തയ്യാറാക്കും; ഗര്‍ഭിണികള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് പുതിയ ആശങ്കയായി സിക വൈറസും പടർന്നു പിടിക്കുകയാണ്. സിക പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി മന്തി വീണ ജോര്‍ജ് പറഞ്ഞു. വൈറസ് ബാധിതരുടെ റൂട്ട് മാപ്പ് പരിശോധിക്കും. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള...