സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില് 11,958 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ 6481 പേര് ഇഖാമ നിയമലംഘകരും 3427 നുഴഞ്ഞുകയറ്റക്കാരും 2050 പേര് തൊഴില്‍ നിയമലംഘകരുമാണ്. ജൂണ്‍...
മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശൂർ സ്വദേശി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു. പേരിങ്ങോട്ട്കര സ്വദേശി കാരിപ്പംകുളം അഷ്റഫ് (43) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് നാലിലുള്ള പാർക്കിൽ വെച്ച് ചൊവാഴ്ച രാത്രിയായിരുന്നു സംഭവം. പാർക്കിലിരിക്കുമ്പോൾ ഇദ്ദേഹത്തിന് അരികിലെത്തിയ മോഷ്ടാക്കളുടെ...
കൊവിഡ് സാഹചര്യത്തില്‍ ടൂറിസ്റ്റ് വിസക്കാര്‍ക്ക് സൗദിയിലേക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് തുടരുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചു. കൊവിഡ് വ്യാപനത്തിന് ശമനമുണ്ടായി രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള നിരോധനം പൂര്‍ണമായും എടുത്തുകളയുന്നത് വരെ നിരോധനം നിലനില്‍ക്കുമെന്നും...