കേരളം5 years ago
പയ്യാവൂരീലെ കൂട്ടുപുഴയില്‍ കുളിക്കാനിറങ്ങി കാണാതായ 3 പേരുടേയും മൃതദേഹം കണ്ടെത്തി
ഏരുവേശി, പയ്യാവൂര്‍ ,ഉളിക്കല്‍ പഞ്ചായത്തുകളിലൂടെ ഒഴുകി എത്തുന്ന പുഴകള്‍ സംഗമിക്കുന്ന പയ്യാവൂര്‍ പാറക്കടവിനടുത്ത കൂട്ടുപുഴയിലാണ് കുളിക്കാനിറങ്ങിയ 3 യുവാക്കളെ വെള്ളിയാഴ്ച വൈകുന്നേരം ഒഴുക്കില്‍പ്പെട്ട് കാണാതായത്. 4 പേര് ഒരുമിച്ചായിരുന്നു കുളിക്കാന്‍ ഇറങ്ങിയെങ്കിലും ആദ്യം ഇറങ്ങിയ ആള്...