ദേശീയം3 years ago
എംപി ഫണ്ട് പുനഃസ്ഥാപിച്ചു; അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ അഞ്ചുകോടി
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കാന്‍ തീരുമാനം. 2025-26 സാമ്പത്തികവര്‍ഷം വരെ തുടരാനാണ് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന മാസങ്ങളില്‍ രണ്ടു കോടി...