സഹകരണ സംഘങ്ങള്‍ പേരില്‍ ‘ബാങ്ക്’ എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക്. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ലെന്നും ആര്‍ബിഐ പത്രങ്ങളില്‍ നല്കിയ പരസ്യങ്ങളിലൂടെ മുന്നറിയിപ്പ് നല്കി. ബാങ്കിങ്ങ് റെഗുലേഷന് ആക്ട്,1949 ലെ വകുപ്പുകള്‍ അനുസരിച്ച് സഹകരണ...
അര്‍ബന്‍ സഹകരണബാങ്കുകളുടെ സ്വര്‍ണ വായ്പാ പരിധി റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചു. സ്വര്‍ണ വായ്പാ തിരിച്ചടവ് സ്കീം അനുസരിച്ച് ഒറ്റത്തവണയായുള്ള സ്വര്‍ണ വായ്പ തിരിച്ചടവിന്റെ പരിധി രണ്ടുലക്ഷത്തില്‍ നിന്ന് നാലുലക്ഷമാക്കിയാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക്...
കൊവിഡ് വ്യാപനത്തെ നേരിടാന്‍ പണ ലഭ്യത ഉറപ്പാക്കി റിസര്‍വ് ബാങ്ക്. മരുന്നു കമ്പനികള്‍, വാക്സിന് കമ്പനികള്‍, ആശുപത്രികള്‍ എന്നിവക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് വായ്പ നല്കാന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നൽതി. മുന്ഗണനക്രമത്തില് ഈ...