കേരളം1 year ago
ഒരേസമയം രണ്ടുപേരെ വിവാഹം കഴിക്കാൻ അപേക്ഷ; ഒടുവിൽ ഒന്ന് പിൻവലിച്ച് യുവതി
ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കാൻ അപേക്ഷ നൽകിയ യുവതി ഒടുവിൽ ഒരു അപേക്ഷ പിൻവലിച്ചു. പത്തനാപുരം, പുനലൂർ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായാണ് യുവതി പത്തനാപുരം, പുനലൂർ സബ് രജിസ്ട്രാർ ഓഫീസുകളിൽ അപേക്ഷ നൽകിയത്. ഇപ്പോൾ,...