ദേശീയം3 years ago
സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികം; റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഇനി ജനുവരി 23ന് തുടങ്ങും
റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഇനിമുതൽ എല്ലാവർഷവും ജനുവരി 23ന് ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. സുഭാഷ് ചന്ദ്രബോസിൻറെ ജന്മവാർഷിക ദിനം കൂടി ഉൾപ്പെടുത്തി ആഘോഷിക്കാനാണ് പുതിയ ക്രമീകരണം. ഇതുവരെ 24നാണ് റിപ്പബ്ലിക് ദിനാഘോഷം ആരംഭിച്ചിരുന്നത്. സുഭാഷ് ചന്ദ്രബോസിൻറെ ജന്മവാർഷിക ദിനമായ...