ദേശീയം3 years ago
ഡോളറിനെതിരെ വിനിമയനിരക്ക് 80ലേക്ക്; രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍
ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് 80ലേക്ക്. 13 പൈസയുടെ ഇടിവ് നേരിട്ടതോടെ, ഡോളറിനെതിരെ തുടരുന്ന രൂപയുടെ മൂല്യത്തകര്‍ച്ചയിലെ റെക്കോര്‍ഡ് വീണ്ടും തിരുത്തി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ മൂല്യം 79.77 ലേക്ക് താഴ്ന്നതോടെയാണ് രൂപ വീണ്ടും ഇടിവില്‍ സര്‍വകാല...