കേരളം2 years ago
ജിഎസ്ടി പിരിവ് സര്‍വകാല റെക്കോര്‍ഡില്‍; ഏപ്രിലില്‍ ലഭിച്ചത് 1.68 ലക്ഷം കോടി
ജിഎസ്ടി പിരിവ് സര്‍വകാല റെക്കോര്‍ഡില്‍. ഏപ്രിലില്‍ 1.68 ലക്ഷം കോടി രൂപയാണ് ചരക്കുസേവന നികുതിയായി പിരിച്ചത്. സാമ്പത്തിക രംഗത്ത് ഉണ്ടായ മുന്നേറ്റമാണ് ജിഎസ്ടിയില്‍ പ്രതിഫലിച്ചതെന്ന് ധനമന്ത്രാലയം അറിയിച്ചു. മാര്‍ച്ചില്‍ 1.42 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി...