കേരളം3 years ago
കോവിഡ് വാക്സിന് സ്വീകരിച്ചശേഷം അസ്വസ്ഥത ; ചികില്‍സയിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
കോവിഡ് വാക്സീന് സ്വീകരിച്ചശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസര്‍കോട് ബേഡടുക്ക പഞ്ചായത്തിലെ വാവടുക്കം സ്വദേശിനി രഞ്ജിത (21) ആണ് മരിച്ചത്. ഓഗസ്റ്റ് മൂന്നിനാണ് കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് രഞ്ജിത ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍നിന്ന്...