ദേശീയം4 years ago
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിൽ സൂത്രധാരന്റെ പേര് വെളിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി
നടി ലീന മരിയ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പു നാടകം ഒരുക്കിയ സൂത്രധാരന്റെ പേര് അധോലോക കുറ്റവാളി രവി പൂജാരി വെളിപ്പെടുത്തി. ഇയാളുടെ നിര്‍ദേശപ്രകാരമാണു കേരളത്തിലെ മറ്റു ചിലരെയും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി പണം...