ക്രൈം2 months ago
തിരുവനന്തപുരത്ത് തീയേറ്ററിലിരുന്ന് സിനിമ പകർത്തിയ സംഘം പിടിയിൽ; നടപടി സുപ്രിയ മേനോന്റെ പരാതിയിൽ
തീയേറ്രറിൽ നിന്ന് പുതിയ സിനിമകൾ മൊബൈലിൽ പകർതതി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് സ്വദേശികൾ പിടിയിൽ. തിരുവനന്തപുരത്തെ തീയേറ്ററിൽ നിന്ന് സിനിമ പകർത്തുന്നതിനിടെയാണ് തീയേറ്റർ ഉടമകളുടെ സഹായത്തോടെ രണ്ടുപേരെ പിടികൂടിയത്. കാക്കനാട് സൈബർ പൊലീസ് രജിസ്റ്റർ...