നടി ലീന മരിയ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പു നാടകം ഒരുക്കിയ സൂത്രധാരന്റെ പേര് അധോലോക കുറ്റവാളി രവി പൂജാരി വെളിപ്പെടുത്തി. ഇയാളുടെ നിര്‍ദേശപ്രകാരമാണു കേരളത്തിലെ മറ്റു ചിലരെയും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി പണം...
ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയില്‍ വെച്ച് അറസ്റ്റ് ചെയ്ത് ബെംഗളൂരില്‍ എത്തിച്ചത്...