ദേശീയം2 months ago
റാൻസംവെയർ ആക്രമണം; ഇന്ത്യയിലെ 300 ചെറുകിട ബാങ്കുകളെ ബാധിച്ചു
ഒരു ടെക്നോളജി സേവന ദാതാവിന് നേരെയുണ്ടായ റാൻസംവെയർ ആക്രമണം ഇന്ത്യയിലെ 300 ചെറുകിട ബാങ്കുകളെ ബാധിച്ചു. ചെറുകിട പ്രാദേശിക ബാങ്കുകളിലുടനീളമുള്ള പേയ്മെൻ്റ് സംവിധാനങ്ങൾ താൽക്കാലികമായി നിർത്തി വെയ്ക്കേണ്ടി വന്നു. രാജ്യത്തുടനീളമുള്ള ചെറുകിട ബാങ്കുകൾക്ക് സാങ്കേതിക സംവിധാനങ്ങൾ...