ദേശീയം4 years ago
ബാങ്ക് ലോക്കര്‍ നിറഞ്ഞു; വെള്ളിക്കട്ടികള്‍ സംഭവന ചെയ്യരുതെന്ന് അഭ്യര്‍ഥിച്ച് ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്
രാമക്ഷേത്ര നിര്‍മാണത്തിനായി ഭക്തര്‍ വെള്ളിക്കട്ടികള്‍ സംഭാവന ചെയ്യരുതെന്ന് അഭ്യര്‍ഥനയുമായി ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. ധരാളം വെള്ളിക്കട്ടികള്‍ സംഭാവന ചെയ്തതിനെ തുടര്‍ന്ന് ഇവ സൂക്ഷിക്കാന്‍ ബാങ്ക് ലോക്കറില്‍ സ്ഥലം തികയാതെ വന്നതോടെയാണഅ ഇത്തരമൊരു അഭ്യര്‍ഥനയുമായി...