National2 years ago
കേന്ദ്ര ഭക്ഷ്യമന്ത്രിയും എല്‍ജെപി നേതാവുമായ രാംവിലാസ് പസ്വാന് അന്തരിച്ചു
കേന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാന് (74) അന്തരിച്ചു.കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രിയാണ്.ആറ് തവണ കേന്ദ്രമന്ത്രിസഭാംഗമായിരുന്നു. രാജ്യത്തെ ദലിത് രാഷ്ട്രീയനേതാക്കളില്‍ പ്രമുഖനാണ്. മന്മോഹന് സിങ്, വാജ്പേയ്, ദേവഗൗഡ, വി.പി.സിങ്...