കേരളം1 year ago
കുടുംബത്തിനെ വിശ്വസിപ്പിക്കാനാണ് വ്യാജ രേഖകൾ നിർമിച്ചതെന്ന് രാഖി
പി.എസ്.സിയെ കബളിപ്പിക്കാനല്ല, കുടുംബത്തിനെ വിശ്വസിപ്പിക്കാനാണ് വ്യാജ രേഖകൾ നിർമിച്ചതെന്ന് സംഭവത്തിൽ അറസ്റ്റിലായ യുവതി. വ്യാജ നിയമന ഉത്തരവും പി.എസ്.സിയുടെ അഡ്വൈസ് മെമ്മോയും നിർമിച്ച് കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ ജോലിയിൽ പ്രവേശിക്കാനായിരുന്നു ശ്രമം. കേസിൽ കൊല്ലം വാളത്തുംഗൽ...