കേരളം1 year ago
തിരുവനന്തപുരത്ത് മലയോരമേഖലയിൽ കനത്ത മഴ; വ്യാപക നാശനഷ്ടം
തിരുവനന്തപുരത്തെ മലയോരമേഖലയിൽ കനത്ത മഴയുണ്ടായതോടെ വ്യാപക നാശനഷ്ടങ്ങൾ. തിരുവനന്തപുരം നെയ്യാറ്റിൻകര പെരുങ്കടവിളയിൽ വീടുകൾക്ക് മുകളിലോക്ക് മരങ്ങൾ കടപുഴകി വീണു. ഒരു വീട് ഭാഗികമായി തകർന്നിരിക്കുകയാണ്. കാട്ടാക്കട വീരണക്കാവിൽ ശക്തമായ കാറ്റിൽ ടർഫ് തകർന്നു. നെടുമങ്ങാട് ചുള്ളിമാനൂരിൽ...