ദേശീയം4 years ago
ഡൽഹി-രാജധാനി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി
ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന രാജധാനി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയിലെ രത്നഗിരിയിലെ തുരങ്കത്തിനുള്ളിലാണ് പാളം തെറ്റിയത്. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ധീന്‍ സ്റ്റേഷനില്‍ നിന്ന് മഡ്ഗാവ് സ്റ്റേഷനിലേക്ക് വരുന്ന ട്രെയിന്‍ കാര്ബൂട്...