കേരളം2 years ago
മൂന്ന് മാസം മുൻപ് വളർത്തു നായ മാന്തി; എഴ് വയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു
രണ്ടാം ക്ലാസ് വിദ്യാർത്ഥി പേവിഷബാധയേറ്റ് മരിച്ചു. തൃശൂർ വലപ്പാട് അഞ്ചങ്ങാടി കിഴക്കൻ വീട്ടിൽ ദിനേഷിന്റെയും ചിത്തിരയുടെയും മകൻ ആകർഷ് (ഏഴ്) ആണ് മരിച്ചത്. അസ്വസ്ഥത കാണിച്ചതിനെത്തുടർന്ന് ഞായറാഴ്ച രാത്രിയാണ് ആകർഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ...