കേരളം4 years ago
പ്രമുഖ കാര്‍ഷിക വിദഗ്ധന്‍ ആര്. ഹേലി അന്തരിച്ചു.
പ്രമുഖ കാര്‍ഷിക വിദഗ്ധന്‍ ആര്. ഹേലി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ആലപ്പുഴയിലെ മകളുടെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം തിരുവനന്തപുരം ആറ്റിങ്ങലില്‍ നടക്കും. കൃഷി വകുപ്പ് മുന്‍ ഡയറക്ടറായിരുന്ന ആര്. ഹേലിയാണ് മലയാളത്തില്‍ ഫാം...